Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satwiksairaj

ഇന്ത്യൻ സഖ്യം ഔട്ട്

ല​​ണ്ട​​ന്‍: ഓ​​ള്‍ ഇം​​ഗ്ല​​ണ്ട് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് പു​​രു​​ഷ ഡ​​ബി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ചിരാഗ് ഷെ​​ട്ടി - സാ​​ത്വി​​ക് സാ​​യ്‌രാ​​ജ് സ​​ഖ്യം ആ​​ദ്യ റൗ​​ണ്ടി​​ല്‍ പു​​റ​​ത്ത്.

മ​​ലേ​​ഷ്യ​​യു​​ടെ ആ​​രോ​​ണ്‍ താ​​യ് - കാ​​ങ് ഹാ​​യ് ഷി​​ങ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇ​​ന്ത്യ​​ന്‍ സ​​ഖ്യ​​ത്തെ തോ​​ല്‍​പ്പി​​ച്ച​​ത്. സ്‌​​കോ​​ര്‍: 21-23, 12-21.

വ​​നി​​താ ഡ​​ബി​​ള്‍​സി​​ല്‍ ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദ് - മ​​ല​​യാ​​ളി താ​​രം ട്രീ​​സ ജോ​​ളി കൂ​​ട്ടു​​കെ​​ട്ടും ആ​​ദ്യ റൗ​​ണ്ടി​​ല്‍ പു​​റ​​ത്താ​​യി.

ജ​​പ്പാ​​ന്‍റെ അ​​യാ​​കൊ സ​​കു​​റ​​മൊ​​ട്ടോ - സ​​യാ​​ക ഹി​​റോ​​ത്ത ജോ​​ഡി​​യാ​​ണ് ഇ​​ന്ത്യ​​ന്‍ കൂ​​ട്ടു​​കെ​​ട്ടി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്; 15-21, 21-15, 18-21.

Latest News

Corehub Up